Monday, September 17, 2007

കേന്ദ്രസര്‍ക്കാര്‍ അമേരിക്കക്ക്‌ ദാസ്യപ്പണിചെയ്യാന്‍ പൊതുമിനിമം പരിപാടിയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നു

കേന്ദ്രസര്‍ക്കാര്‍ അമേരിക്കക്ക്‌ ദാസ്യപ്പണിചെയ്യാന്‍ പൊതുമിനിമം പരിപാടിയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നു.

അമേരിക്കന്‍ ബന്ധം പൊതുമിനിമം പരിപാടിയിലുള്ളത്:സിബല്‍ .

അമേരിക്കയുമായുള്ള ബന്ധം പൊതുമിനിമം പരിപാടി അനുസരിച്ചാണെന്ന് കേന്ദ്രമന്ത്രി കപില്‍ സിബല്‍ പറഞ്ഞു. വിദേശനയത്തില്‍ വിട്ടുവീഴ്ചയില്ലാതെ അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നുള്ളത് പൊതുമിനിമം പരിപാടിയിലുള്ളതാണ്. ഇത് പ്രകാശ് കാരാട്ട് അംഗീകരിച്ചിട്ടുള്ളതാണ്. സി.പി.എമ്മിന് രഹസ്യ അജണ്ടകളുണ്ടെങ്കില്‍ അത് ജനങ്ങളെ അറിയിക്കണമെന്ന് സിബല്‍ ആവശ്യപ്പെട്ടു.
ഇടതു പാര്‍ട്ടികള്‍ സഖ്യധര്‍മ്മം ലംഘിച്ചു. ഇന്ത്യ_അമേരിക്ക ആണവകരാര്‍ പ്രശ്നത്തില്‍ ഇടതുപക്ഷം പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലേയ്ക്ക് അധപതിച്ചെന്ന് അദ്ദേഹം ആരോപിച്ചു. പൊതുമിനിമം പരിപാടി പൊതു മാക്സിമം പരിപാടിയല്ല.
ഇടതുപാര്‍ട്ടികളുമായി സഹകരിച്ച് കാലാവധി പൂര്‍ത്തിയാക്കണമെന്നാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നതെന്നും സിബല്‍ പറഞ്ഞു.

2 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

ഇടതുപക്ഷം ചൈനയ്ക്കും ദാസ്യപ്പണി ചെയ്യുന്നു.