Monday, September 17, 2007

അലിഗഢില്‍ സംഘര്‍ഷം; വി.സിയുടെ വസതി അക്രമികള്‍ കത്തിച്ചു

അലിഗഢില്‍ സംഘര്‍ഷം; വി.സിയുടെ വസതി അക്രമികള്‍ കത്തിച്ചു .

അലിഗഢ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.പി.കെ. അബ്ദുള്‍ അസീസിന്റെ ഔദ്യോഗിക വസതി അക്രമികള് ‍കത്തിച്ചു .ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വി.സി സ്ഥലത്തുണ്ടായിരുന്നില്ല.കൊച്ചി സര്‍വകലാശാലയുടെ മുന്‍ വി.സിയായിരുന്നു ഡോ.പി.കെ. അബ്ദുള്‍ അസീസ്

1 comment:

ജനശക്തി ന്യൂസ്‌ said...