മുഖ്യമന്ത്രി കനത്തവില നല്‍കേണ്ടിവരും: ഉമ്മന്‍ ചാണ്ടി .
മെര്‍ക്കിസ്റ്റണ്‍ ഇടപാടില്‍ അന്വേഷണമില്ലെന്ന നിലപാട് സ്വീകരിച്ചതിന് മുഖ്യമന്ത്രി കനത്തവില നല്‍കേണ്ടിവരുമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിയമസഭാ സമ്മേളനം അവസാനിച്ചെങ്കിലും സമരം അവസാനിക്കില്ല. നിരാഹാര സമരം സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കിലും ജനങ്ങള്‍ അംഗീകരിച്ചു. സര്‍ക്കാര്‍ അന്വേഷണത്തെ ഭയക്കുന്നുണ്ടെന്ന് ജനങ്ങള്‍ക്ക് മനസിലായെന്ന് അദ്ദേഹം പറഞ്ഞു.
സമരം ജനങ്ങള്‍ എറ്റടുക്കാന്‍ പോകുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
Subscribe to:
Post Comments (Atom)
1 comment:
മുഖ്യമന്ത്രി കനത്തവില നല്‍കേണ്ടിവരും: ഉമ്മന്‍ ചാണ്ടി

Post a Comment