മന്ത്രിയുടെ കത്തില്‍ മുഖ്യമന്ത്രി നടപടിയെടുത്തില്ല : ഇസ്മായില്‍ .
മെര്‍ക്കിസ്റ്റണ്‍ ഭൂമിയിടപാട് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി ബിനോയ് വിശ്വം മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നെങ്കിലും യഥാസമയം നടപടിയുണ്ടായില്ലെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.ഇ. ഇസ്മായില്‍. കഴിഞ്ഞ ആഗസ്റ്റ് 24^നാണ് കത്ത് നല്‍കിയത്. ഉദ്യോഗസ്ഥനീക്കം അന്ന് പുറം ലോകം അറിഞ്ഞിരുന്നില്ല.
അന്ന് മുഖ്യമന്ത്രി നടപടിയെടുത്തിരുന്നെങ്കില്‍ വിവാദമുണ്ടാകുമായിരുന്നില്ല. ഉദ്യോഗസ്ഥ അനാസ്ഥ കണ്ടെത്തി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതാണോ ബിനോയ് വിശ്വം ചെയ്ത കുറ്റമെന്ന് കര്‍ഷക ത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യവേ അദ്ദേഹം ചോദിച്ചു.

2 comments:
മന്ത്രിയുടെ കത്തില്‍ മുഖ്യമന്ത്രി നടപടിയെടുത്തില്ല : ഇസ്മായില്‍
മെര്‍ക്കിസ്റ്റണ്‍ ഭൂമിയിടപാട് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി ബിനോയ് വിശ്വം മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നെങ്കിലും യഥാസമയം നടപടിയുണ്ടായില്ലെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.ഇ. ഇസ്മായില്‍. കഴിഞ്ഞ ആഗസ്റ്റ് 24^നാണ് കത്ത് നല്‍കിയത്. ഉദ്യോഗസ്ഥനീക്കം അന്ന് പുറം ലോകം അറിഞ്ഞിരുന്നില്ല.
അന്ന് മുഖ്യമന്ത്രി നടപടിയെടുത്തിരുന്നെങ്കില്‍ വിവാദമുണ്ടാകുമായിരുന്നില്ല. ഉദ്യോഗസ്ഥ അനാസ്ഥ കണ്ടെത്തി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതാണോ ബിനോയ് വിശ്വം ചെയ്ത കുറ്റമെന്ന് കര്‍ഷക ത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യവേ അദ്ദേഹം ചോദിച്ചു.
ഭൂമിമാഫിയയുമായി ഇസ്-മായിലിനുള്ള ബന്ധത്തെപ്പറ്റി സമഗ്രമായ അന്വേഷണം അനിവാര്യമായിരിക്കുന്നു. മുന്നാര്‍ അട്ടിമറിച്ചതിന്റെ പിന്നിലും ഇസ്മായിലും സി പി ഐയും തന്നെയായിരുന്നു. കുട്ടിക്കുരങനെക്കൊണ്ട് ചുടുചോറു വാരിക്കുക്കുന്ന ഇസ്മായിലിനെ സി പി ഐയില്‍ നിന്നും പുറത്താക്കണം
Post a Comment