ധന്യശ്രീ കേസില്‍ മാപ്പുപറയില്ലെന്ന് സുരേഷ്കുമാര്‍
ധന്യശ്രീ കോടതിയലക്ഷ്യ കേസില്‍ മൂന്നാര്‍ ദൌത്യസംഘം മുന്‍ തലവന്‍ കെ.സുരേഷ്കുമാര്‍ കോടതിയില്‍ നേരിട്ടു ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അടുത്തമാസം എട്ടിനാണ് ഹാജരാകേണ്ടത്. ധന്യശ്രീ കേസില്‍ മാപ്പുപറയില്ലെന്ന് സുരേഷ്കുമാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നേരിട്ടു ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്.
Subscribe to:
Post Comments (Atom)
1 comment:

Post a Comment