പൊന്മുടി വിവാദം: പ്രതിപക്ഷ പ്രക്ഷോഭത്തെ രാഷ്ട്രീയമായി നേരിടും.
പൊന്മുടി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭത്തെ രാഷ്ട്രീയമായി നേരിടുവാന്‍ ഇന്ന് ചേര്‍ന്ന് ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായി. യോഗം ഇന്ന് വൈകുന്നേരം വീണ്ടും ചേരും. പ്രതിപക്ഷം സഭയ്ക്ക് പുറത്തേക്കും സമരം വ്യാപിപ്പിക്കുമെന്ന് അറിയിച്ച സാഹചര്യത്തില്‍ ഇതിനെതിരെ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തണമെന്നും യോഗത്തില്‍ തീരുമാനമായി.
യു.ഡി.എഫിനെതിരായ പ്രചരണത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ വീഴ്ചകള്‍ ശക്തമായി ഉന്നയിക്കും. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത് ഇന്ന് വൈകുന്നേരം നടക്കുന്ന യോഗത്തില്‍ ജോസഫ് ഗ്രൂപ്പ് ഉയര്‍ത്തുന്ന പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യും.
Subscribe to:
Post Comments (Atom)
1 comment:
പൊന്മുടി വിവാദം: പ്രതിപക്ഷ പ്രക്ഷോഭത്തെ രാഷ്ട്രീയമായി നേരിടും

Post a Comment