Thursday, September 20, 2007

ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ് ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി ജന്മനാടായ അഹമ്മദാബാദിലെത്തി.

ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ് ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി ജന്മനാടായ അഹമ്മദാബാദിലെത്തി. എയര്‍ ഇന്ത്യാ വിമാനത്തില്‍ അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ സുനിതയെ സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടം കാത്തുനിന്നിരുന്നു.
ജന്മനാട്ടില്‍ വിവിധ സ്വീകരണ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. സബര്‍മതി ആശ്രമത്തില്‍ നടക്കുന്ന പ്രാര്‍ത്ഥനാ ചടങ്ങിലും ഹൈദരാബാദില്‍ നടക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ സമ്മേളനത്തിലും സുനിതാ വില്യംസ് പങ്കെടുക്കും.
ബിസിനസ് ക്ലാസില്‍ പ്രത്യേക സൌകര്യങ്ങള്‍ എയര്‍ ഇന്ത്യ സുനിതയ്ക്ക് ഒരുക്കിയിരുന്നു. പിതാവ് ദീപക് പാണ്ഡ്യ അവരെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ ദിവസം ചിലവഴിച്ച ലോകത്തെ ആദ്യ വനിത എന്ന ബഹുമതിക്ക് ഉടമയാണ് സുനിതാ വില്യംസ്.

1 comment:

ജനശക്തി ന്യൂസ്‌ said...