Tuesday, September 04, 2007

യു.എ.ഇയിലെ പൊതുമാപ്പ് കാലാവധി അവസാനിച്ചു .

യു.എ.ഇ ഗവണ്‍മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി തിങ്കളാഴ്ച അവസാനിച്ചു. ഇനി പൊതുമാപ്പിന് അപേക്ഷകള്‍ സ്വീകരിക്കില്ല. അപേക്ഷ നല്‍കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് രണ്ട് മാസത്തിനുള്ളില്‍ രാജ്യം വിടാനുള്ള സാവകാശം നല്‍കും. ജൂണ്‍ രണ്ടുമുതലാണ് പൊതുമാപ്പ് കാലാവധി തുടങ്ങിയത്. 3 ലക്ഷത്തോളം അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. ഇതില്‍ രണ്ട് ലക്ഷവും ദുബായില്‍ നിന്നാണ്.

1 comment:

ജനശക്തി ന്യൂസ്‌ said...

യു.എ.ഇയിലെ പൊതുമാപ്പ് കാലാവധി അവസാനിച്ചു