മതന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന്ഇനി ആരും കരുതേണ്ട: പിണറായി
കള്ളങ്ങള്‍ പ്രചരിപ്പിച്ച് മതന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് ഇനി ആരും കരുതേണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എം വടക്കഞ്ചേരി ഏരിയ കമ്മിറ്റിക്കായി പുതുതായി പണി കഴിപ്പിച്ച മന്ദിരം ഉദ്ഘാടനം ചെയ്തശേഷം വടക്കഞ്ചേരി ടൌണില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്തിരിപ്പന്‍ശക്തികളുടെ കണ്ണിലെ കരടാണ് സിപിഐ എം. എല്‍ഡിഎഫിനെയും പ്രത്യേകിച്ച് സിപിഐ എമ്മിനെയും തകര്‍ക്കാന്‍ എന്തെല്ലാം നുണകളാണ് പ്രചരിപ്പിക്കുന്നത്. ഓരോ ഘട്ടത്തിലും പാര്‍ടിയെ എതിര്‍ക്കുന്നവര്‍ കരുതിയത് ഇപ്പോള്‍ തകരും ഇപ്പോള്‍ തകരും എന്നായിരുന്നു. പാര്‍ടി പല കഷണങ്ങളാകുമെന്ന് മലപ്പുറം സമ്മേളനം കഴിഞ്ഞപ്പോള്‍ ചില സുഹൃത്തുക്കള്‍ എഴുതി പിടിപ്പിച്ചു. എഴുതിയതെല്ലാം അസംബന്ധമാണെന്ന് ബോധ്യമായിട്ടും തിരുത്തി ഒരു വാചകം കൊടുക്കാന്‍ തയ്യാറായില്ല. ഈ സമ്മേളനം നടക്കുമ്പോള്‍ സംസ്ഥാനകമ്മിറ്റി ഉണ്ടാവില്ലെന്നും അഡ്ഹോക് കമ്മിറ്റിയായിരിക്കുമെന്ന് എഴുതിപ്പിടിപ്പിച്ചു. കേന്ദ്ര നിരീക്ഷകസംഘം ഉണ്ടാകുമെന്ന് പ്രചരിപ്പിച്ചു. ഇപ്പോള്‍ പ്രത്യേക മാര്‍ഗനിര്‍ദേശ രേഖയെപ്പറ്റിയായി പ്രചാരണം. കേരളത്തില്‍ കുറച്ചുകാലമായി പാര്‍ടി നേരിടുന്ന ചില കാര്യങ്ങളുണ്ട്. അത് കൂട്ടായി പരിഹരിക്കാനാണ് ശ്രമിക്കുന്നത്. അതില്‍ നല്ല വിജയം നേടാനായി. ബ്രാഞ്ച്സമ്മേളനങ്ങള്‍ പ്രശ്നങ്ങളെ ഗൌരവബുദ്ധിയോടെയാണ് സമീപിക്കുന്നത്.
അഴീക്കോടന്റെ ഉജ്വലസ്മരണ പുതുക്കുന്ന ദിനമാണിന്ന്. കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അഴീക്കോടന്‍. അദ്ദേഹത്തെ വകവരുത്തിയാല്‍ പാര്‍ടിയെ ക്ഷീണിപ്പിക്കാനാകുമെന്ന് ശത്രുക്കള്‍ കരുതി. ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ഒട്ടേറെ കള്ളക്കഥകള്‍ പ്രചരിപ്പിച്ചു. നിസ്വാര്‍ഥമായി പ്രവര്‍ത്തിച്ച ഉത്തമനായ നേതാവിനെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
ജനങ്ങളുടെ ആഗ്രഹമനുസരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ ജനങ്ങളോടു പറഞ്ഞത് എന്താണോ അത് വാശിയോടെ നടപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്നു.
ഇന്ത്യ സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ്. സിപിഐ എം ആവര്‍ത്തിച്ച് ആ നിലപാട് വ്യക്തമാക്കുന്നു. ആണവപരീക്ഷണം നടത്തണോ എന്നത് ഇന്ത്യാ ഗവണ്‍മെന്റ് തീരുമാനിക്കേണ്ടതാണ്. ആ അവകാശം ആര്‍ക്കും അടിയറ വെക്കാന്‍ സിപിഐ എം അനുവദിക്കില്ല. ഇന്ത്യയുടെ നിലപാട് അന്താരാഷ്ട്രതലത്തില്‍ രാജ്യത്തെ പരിഹാസ്യമാക്കി -പിണറായി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി പി ഉണ്ണി അധ്യക്ഷനായിരുന്നു.
Subscribe to:
Post Comments (Atom)
5 comments:
മതന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന്
ഇനി ആരും കരുതേണ്ട: പിണറായി
കള്ളങ്ങള്‍ പ്രചരിപ്പിച്ച് മതന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് ഇനി ആരും കരുതേണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
സിപിഐ എം വടക്കഞ്ചേരി ഏരിയ കമ്മിറ്റിക്കായി പുതുതായി പണി കഴിപ്പിച്ച മന്ദിരം ഉദ്ഘാടനം ചെയ്തശേഷം വടക്കഞ്ചേരി ടൌണില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്തിരിപ്പന്‍ശക്തികളുടെ കണ്ണിലെ കരടാണ് സിപിഐ എം. എല്‍ഡിഎഫിനെയും പ്രത്യേകിച്ച് സിപിഐ എമ്മിനെയും തകര്‍ക്കാന്‍ എന്തെല്ലാം നുണകളാണ് പ്രചരിപ്പിക്കുന്നത്. ഓരോ ഘട്ടത്തിലും പാര്‍ടിയെ എതിര്‍ക്കുന്നവര്‍ കരുതിയത് ഇപ്പോള്‍ തകരും ഇപ്പോള്‍ തകരും എന്നായിരുന്നു. പാര്‍ടി പല കഷണങ്ങളാകുമെന്ന് മലപ്പുറം സമ്മേളനം കഴിഞ്ഞപ്പോള്‍ ചില സുഹൃത്തുക്കള്‍ എഴുതി പിടിപ്പിച്ചു. എഴുതിയതെല്ലാം അസംബന്ധമാണെന്ന് ബോധ്യമായിട്ടും തിരുത്തി ഒരു വാചകം കൊടുക്കാന്‍ തയ്യാറായില്ല. ഈ സമ്മേളനം നടക്കുമ്പോള്‍ സംസ്ഥാനകമ്മിറ്റി ഉണ്ടാവില്ലെന്നും അഡ്ഹോക് കമ്മിറ്റിയായിരിക്കുമെന്ന് എഴുതിപ്പിടിപ്പിച്ചു. കേന്ദ്ര നിരീക്ഷകസംഘം ഉണ്ടാകുമെന്ന് പ്രചരിപ്പിച്ചു. ഇപ്പോള്‍ പ്രത്യേക മാര്‍ഗനിര്‍ദേശ രേഖയെപ്പറ്റിയായി പ്രചാരണം. കേരളത്തില്‍ കുറച്ചുകാലമായി പാര്‍ടി നേരിടുന്ന ചില കാര്യങ്ങളുണ്ട്. അത് കൂട്ടായി പരിഹരിക്കാനാണ് ശ്രമിക്കുന്നത്. അതില്‍ നല്ല വിജയം നേടാനായി. ബ്രാഞ്ച്സമ്മേളനങ്ങള്‍ പ്രശ്നങ്ങളെ ഗൌരവബുദ്ധിയോടെയാണ് സമീപിക്കുന്നത്.
അഴീക്കോടന്റെ ഉജ്വലസ്മരണ പുതുക്കുന്ന ദിനമാണിന്ന്. കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അഴീക്കോടന്‍. അദ്ദേഹത്തെ വകവരുത്തിയാല്‍ പാര്‍ടിയെ ക്ഷീണിപ്പിക്കാനാകുമെന്ന് ശത്രുക്കള്‍ കരുതി. ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ഒട്ടേറെ കള്ളക്കഥകള്‍ പ്രചരിപ്പിച്ചു. നിസ്വാര്‍ഥമായി പ്രവര്‍ത്തിച്ച ഉത്തമനായ നേതാവിനെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
ജനങ്ങളുടെ ആഗ്രഹമനുസരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ ജനങ്ങളോടു പറഞ്ഞത് എന്താണോ അത് വാശിയോടെ നടപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്നു.
ഇന്ത്യ സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ്. സിപിഐ എം ആവര്‍ത്തിച്ച് ആ നിലപാട് വ്യക്തമാക്കുന്നു. ആണവപരീക്ഷണം നടത്തണോ എന്നത് ഇന്ത്യാ ഗവണ്‍മെന്റ് തീരുമാനിക്കേണ്ടതാണ്. ആ അവകാശം ആര്‍ക്കും അടിയറ വെക്കാന്‍ സിപിഐ എം അനുവദിക്കില്ല. ഇന്ത്യയുടെ നിലപാട് അന്താരാഷ്ട്രതലത്തില്‍ രാജ്യത്തെ പരിഹാസ്യമാക്കി -പിണറായി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി പി ഉണ്ണി അധ്യക്ഷനായിരുന്നു.
എന്തൊന്നു തെറ്റിദ്ധരിപ്പിക്കാനാ പന്നപ്പൊലയാടിമക്കളെ>?
നീയൊക്കെ ചേര്‍ന്ന് ഇവ്വിടെ വര്‍ഗീയത വളര്ത്തിയതല്ലാതെ എന്ത് മൈരാ ഉണ്ടാക്കിയത്? മുസ്ലിം വര്ഗീയത വലര്ത്തി വളര്തി നീയൊക്കെ കേരളം നശിപ്പിക്കും. നിന്റെയൊക്കെ അമ്മയെ പണ്ണിയതാണൊ സദ്ദാം ഹുസൈനുമ്,അരാഫതും അതിനാലാണൊ പന്നപ്പ്പ്പൂറിമക്കളെ അവരുടെയൊക്കെ ഫോട്ടൊ മുസ്ലിം ഏരിയായില്‍ വെക്കുന്നത്? ഇവിടെ മതന്യൂനപക്ഷത്തിന്‍ എന്തു മൈരാ നീയൊക്കെ ഉണ്ടാക്കിയത്...ആ വിജയന്റെം അചൂന്റെം ശുക്ളം കുടിച്ച് നീയൊക്കെ എന്തും എഴുതി നാട് നശീപ്പിക്കും പന്നികളെ നിന്റെയൊക്കെ തനിനിറം കേരളക്കാര്‍ ഒരിക്കല്‍ അറിയുമ്.

Post a Comment