Wednesday, September 12, 2007

യൂസേഴ്സ് ഫീ: മുഖ്യമന്ത്രിക്ക് നിവേദനം

യൂസേഴ്സ് ഫീ: മുഖ്യമന്ത്രിക്ക് നിവേദനം .

നെടുമ്പാശേãരി വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് യൂസേര്‍സ് ഫീ ഇടാക്കാനുള്ള സിയാല്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ നീക്കം അവസാനിപ്പിക്കണമെന്ന് കേരള എയര്‍ പാസഞ്ചേര്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കുരിയന്‍ പി. ജോണ്‍സണ്‍ മുഖ്യമന്ത്രി വി.എസ്. അച്യൂതാനന്ദന് നിവേദനം നല്‍കി. പ്രവാസി സംഘടനകള്‍ക്കൊപ്പം വി.എസിന്റെ കൂടി പ്രതിഷേധത്തിനൊടുവിലാണ് യൂസേര്‍സ് ഫീ നിര്‍ത്തലാക്കിയത്.
അത് തിരിച്ചുകൊണ്ടുവരുന്നതിനായി ലാഭക്കൊതി മൂത്ത ഡയറക്ടര്‍ ബോര്‍ഡിലെ സമ്പന്നരായ പ്രവാസി പ്രമാണിമാര്‍ നടത്തുന്ന നീക്കത്തെ പാവപ്പെട്ടവരുടെ പ്രതീക്ഷയായ മുഖ്യമന്ത്രിയും ഇടതുമുന്നണിയും പിന്തുണക്കരുതെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

1 comment:

ജനശക്തി ന്യൂസ്‌ said...

യൂസേഴ്സ് ഫീ: മുഖ്യമന്ത്രിക്ക് നിവേദനം
കുവൈത്ത് സിറ്റി: നെടുമ്പാശേãരി വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് യൂസേര്‍സ് ഫീ ഇടാക്കാനുള്ള സിയാല്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ നീക്കം അവസാനിപ്പിക്കണമെന്ന് കേരള എയര്‍ പാസഞ്ചേര്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.