Tuesday, September 18, 2007

അനധികൃത റിക്രൂട്ടിങ്ങ് ഏജന്‍സികള്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

അനധികൃത റിക്രൂട്ടിങ്ങ് ഏജന്‍സികള്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി .

വിദേശത്തുപോകാന്‍ ശ്രമിക്കുന്നവര്‍ അനധികൃത റിക്രൂട്ടിങ്ങ് ഏജന്‍സികള്‍വഴി കബളിപ്പിക്കപ്പെടുന്നത് ഒഴിവാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിയമസഭയെ അറിയിച്ചു. എംബസികളില്‍ കൂടുതല്‍ മലയാളി ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. വിദേശത്തുവച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടിയെടുക്കും. വിദേശ സര്‍വകലാശാലകളില്‍ പഠനത്തിനുപോയി കബളിപ്പിക്കപ്പെടുന്നത് ഒഴിവാക്കാനും നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...