Friday, September 14, 2007

അബുദാബി പൊതുമാപ്പിന്റെ നടപടികള്‍ കെഎസ്സിയിലേക്ക് മാറ്റി

അബുദാബി പൊതുമാപ്പിന്റെ നടപടികള്‍ കെഎസ്സിയിലേക്ക് മാറ്റി .

അബുദാബി ഇന്ത്യന്‍ എംബസിയില്‍നിന്ന് പൊതുമാപ്പിന്റെ അവസാന നടപടിക്രമങ്ങള്‍ അബുദാബി കേരള സോഷ്യല്‍ സെന്ററിലേക്ക് മാറ്റി. അബുദാബി എമിഗ്രേഷന്‍ വിഭാഗം എംബസിയെ ഏല്പിച്ച ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ കേരള സോഷ്യല്‍സെന്ററില്‍നിന്നാണ് ഇനിമുതല്‍ വിതരണംചെയ്യുക. സര്‍ട്ടിഫിക്കറ്റിനുവേണ്ടി വ്യാഴാഴ്ച 500 ഓളം പേര്‍ കേരള സോഷ്യല്‍സെന്ററിലെത്തി നടപടികള്‍ക്ക് എംബസി ഒന്നാംസെക്രട്ടറി ശ്രീനിവാസ ബാബു, എംബസി ഓഫീസര്‍മാരായ സത്യന്‍, ബഷീര്‍ ഉളിയില്‍ എന്നിവര്‍ നേതൃത്വംനല്കി. അവധിദിവസങ്ങള്‍ കഴിഞ്ഞ് ഞായറാഴ്ച 10 മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്കുമെന്ന് ഒന്നാംസെക്രട്ടറി ശ്രീനിവാസ ബാബു പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...