Saturday, September 08, 2007

സ്മാര്‍ട്സിറ്റി: മാസ്റ്റര്‍പ്ലാന്‍ അടുത്ത വര്‍ഷം

സ്മാര്‍ട്സിറ്റി: മാസ്റ്റര്‍പ്ലാന്‍ അടുത്ത വര്‍ഷം.

സ്മാര്‍ട് സിറ്റി പദ്ധതിയുടെ മാസ്റ്റര്‍പ്ലാന്‍ അടുത്ത വര്‍ഷം. ടീകോം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫരിദ് അബ്ദുള്‍ റഹ്മാന്‍ അറിയിച്ചതാണ് ഇക്കാര്യം. സ്മാര്‍ട്സിറ്റി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഈ വര്‍ഷം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...