Saturday, September 08, 2007

ബാംഗളൂരിനടുത്ത് സ്വകാര്യ വിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന മൂന്നുപര്‍ മരിച്ചതായി സംശയിക്കുന്നു. ജോയി ആലുക്കാസ് ഗ്രൂപ്പിന്റേതാണ്

ബാംഗളൂരിനടുത്ത് സ്വകാര്യ വിമാനം തകര്‍ന്നുവീണു. ജോയി ആലുക്കാസ് ഗ്രൂപ്പിന്റേതാണ് അപകടത്തില്‍പ്പെട്ട വിമാനം.

ബാംഗളൂരിനടുത്ത് സ്വകാര്യ വിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന മൂന്നുപര്‍ മരിച്ചതായി സംശയിക്കുന്നു. ജോയി ആലുക്കാസ് ഗ്രൂപ്പിന്റേതാണ് അപകടത്തില്‍പ്പെട്ട വിമാനം. കൊച്ചിയിലേക്ക് വരുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ബാംഗളൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന്അല്‍പസമയത്തിനുള്ളിലായിരുന്നു അപകടമം. കുറെ നാളുകളായി ബാംഗളൂരിലാണ് വിമാനമുള്ളത്. നാളെ തിരുവനന്തപുരത്ത് നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിന് ജോയി ആലുക്കാസിനെ കൊണ്ടുപോകുന്നതിനാണ് വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടത്. ജോയി ആലുക്കാസ് കൊച്ചിയിലാണുള്ളത്. അപകടത്തില്‍പ്പെട്ടവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

1 comment:

ജനശക്തി ന്യൂസ്‌ said...