Monday, September 03, 2007

കുരുവിള ഇടവിള ; ഇടവിള പാഴ്‌വിളയായി

കുരുവിള ഇടവിള ; ഇടവിള പാഴ്‌വിളയായി


പൊതുമരാമത്തുമന്ത്രി ടി യു കുരുവിള തിങ്കളാഴ്ച മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് രാജി സമര്‍പ്പിക്കും. ഞായറാഴ്ച കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫിന്റെ പുറപ്പുഴയിലെ വസതിയില്‍ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവാണ് ഈ തീരുമാനമെടുത്തത്. യോഗതീരുമാനത്തിന് പ്രവര്‍ത്തക സമിതി അംഗീകാരവും നല്‍കി. മുഖ്യമന്ത്രി തിങ്കളാഴ്ച കാസര്‍കോട് ജില്ലയിലാണ്. രാത്രി ഒമ്പതരയോടെ തിരുവനന്തപുരത്തെത്തും. അതിനുശേഷമായിരിക്കും കുരുവിള മുഖ്യമന്ത്രിയെ കാണുക.

1 comment:

ജനശക്തി ന്യൂസ്‌ said...

കുരുവിള ഇടവിള ; ഇടവിള പാഴ്‌വിളയായി


പൊതുമരാമത്തുമന്ത്രി ടി യു കുരുവിള തിങ്കളാഴ്ച മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് രാജി സമര്‍പ്പിക്കും. ഞായറാഴ്ച കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫിന്റെ പുറപ്പുഴയിലെ വസതിയില്‍ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവാണ് ഈ തീരുമാനമെടുത്തത്. യോഗതീരുമാനത്തിന് പ്രവര്‍ത്തക സമിതി അംഗീകാരവും നല്‍കി.
മുഖ്യമന്ത്രി തിങ്കളാഴ്ച കാസര്‍കോട് ജില്ലയിലാണ്. രാത്രി ഒമ്പതരയോടെ തിരുവനന്തപുരത്തെത്തും. അതിനുശേഷമായിരിക്കും കുരുവിള മുഖ്യമന്ത്രിയെ കാണുക.