Saturday, September 15, 2007

ബേനസീര്‍ ഒക്ടോബര്‍ 18 നു തിരിച്ചെത്തും

എട്ടു വര്‍ഷത്തി ലേറെയായി പ്രവാസ ജീവിതം നയിക്കുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പിപിപി അധ്യക്ഷയുമായ ബേനസീര്‍ ഭൂട്ടോ അടുത്ത മാസം 18നു രാജ്യത്തു തിരിച്ചെത്തും. ബേനസീറിനെതിരെ ഒട്ടേറെ അഴിമതി ക്കേസുകള്‍ നിലവിലുള്ളതിനാല്‍ തിരിച്ചെത്തുമ്പോള്‍ അറസ്റ്റ് നടക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, പ്രസിഡന്റ് പര്‍വേസ് മുഷറഫുമായി അധികാരം പങ്കിടല്‍ ധാരണയുണ്ടായാല്‍ അറസ്റ്റ് ഉണ്ടാകില്ലെന്നാണു സൂചന.

No comments: