Tuesday, August 14, 2007

ആണവ പദ്ധതി: യുഎസ്-കൊറിയ ചര്‍ച്ച ഇൌയാഴ്ച

ഉത്തര കൊറിയയുടെ ആണവ പരിപാടികള്‍ ഒഴിവാക്കുന്നതിനെപ്പറ്റി അമേരിക്കയുടെയും ഉത്തര കൊറിയയുടെയും പ്രതിനിധികള്‍ ഇൌയാഴ്ച ചര്‍ച്ച നടത്തും. ചൈനയുടെ വടക്കുകിഴക്കന്‍ പ്രവിശ്യാ നഗരമായ ഷെന്‍യാംഗിലാണു ചര്‍ച്ച. കിഴക്കനേഷ്യന്‍ കാര്യങ്ങളുടെ ചുമതലയുള്ള യുഎസ് അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫര്‍ ഹില്ലും ഉത്തര കൊറിയയുടെ വിദേശകാര്യ സഹമന്ത്രി കിം ക്യ ഗ്വാനുമാണു രണ്ടു ദിവസത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

No comments: