Thursday, August 16, 2007

ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

തലശേരിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. രാവിലെ ജോലിക്കു പോകുകയായിരുന്ന പ്രമോദിനെയും പ്രകാശിനേയും അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പ്രമോദ് തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ മരിച്ചു. പ്രകാശിന്റെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

No comments: