Thursday, July 12, 2007

പ്രവാസി മലയാളികളുടെ സുരക്ഷിതത്വത്തിന്പ്രത്യേക നടപടി

പ്രവാസി മലയാളികളുടെ സുരക്ഷിതത്വത്തിന്പ്രത്യേക നടപടി: മുഖ്യമന്ത്രി

പ്രവാസി മലയാളികള്‍ നേരിടുന്ന തൊഴില്‍സുരക്ഷയ്ക്കും യാത്രാപ്രശ്നങ്ങള്‍ക്കും മറ്റു പീഡനങ്ങള്‍ക്കും പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാരും പ്രവാസിവകുപ്പുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. നോര്‍ക്കയ്ക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള അധികാരം നല്‍കിയിട്ടുണ്ട്. ഇതോടെ റിക്രൂട്ട്മെന്റ് ഏജന്‍സികളുടെ വഞ്ചനയില്‍പ്പെടാതിരിക്കാന്‍ ഗള്‍ഫിലേക്കു പോകുന്നവര്‍ക്ക് ഒരുപരിധിവരെ വഴി തെളിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

1 comment:

ജനശക്തി ന്യൂസ്‌ said...