Thursday, July 12, 2007

അബുദാബി ശ്ക്തി തായാട്ട് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

അബുദാബി ശ്ക്തി തായാട്ട് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പി.ഗോവിന്ദപിള്ളയ്ക്ക് വിജ്ഞാനസാഹിത്യത്തിനുള്ള പുരസ്ക്കാരം ലഭിച്ചു. അമൃതയും ദിവാകരന്‍ വിഷ്ണുമംഗലവും കവിതയ്ക്കുള്ള പുരസ്ക്കാരം പങ്കിട്ടു.നോവലിന് എസ്.ആര്‍ ലാലും ബാലസാഹിത്യത്തിന് മുഹമ്മ രമണനും പുരസ്ക്കാരങ്ങള്‍ ലഭിച്ചു

1 comment:

ജനശക്തി ന്യൂസ്‌ said...