Friday, July 13, 2007

പെന്‍ഷനും തൊഴിലില്ലായ്മ വേതനവുംബാങ്കുവഴി നല്‍കും: മന്ത്രി പാലോളി


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍വഴി നല്‍കിവരുന്ന വിവിധ പെന്‍ഷനുകളും തൊഴിലില്ലായ്മ വേതനവും ബാങ്കുകള്‍വഴി ആക്കുമെന്ന് മന്ത്രി പാലോളി മുഹമ്മദ് കുട്ടി നിയമസഭയില്‍ അറിയിച്ചു. വീട് വയ്ക്കാന്‍ ഭൂമിയില്ലാത്തവര്‍ക്ക് മൂന്നു വര്‍ഷത്തിനുള്ളില്‍ ഭൂമിയും വീടില്ലാത്തവര്‍ക്ക് അഞ്ചു കൊല്ലത്തിനുള്ളില്‍ വീടും നല്‍കുമെന്നും ധനാഭ്യര്‍ഥനച്ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പാലോളി വ്യക്തമാക്കി

1 comment:

ജനശക്തി ന്യൂസ്‌ said...

പെന്‍ഷനും തൊഴിലില്ലായ്മ വേതനവും
ബാങ്കുവഴി നല്‍കും: മന്ത്രി പാലോളി
തിരു: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍വഴി നല്‍കിവരുന്ന വിവിധ പെന്‍ഷനുകളും തൊഴിലില്ലായ്മ വേതനവും ബാങ്കുകള്‍വഴി ആക്കുമെന്ന് മന്ത്രി പാലോളി മുഹമ്മദ് കുട്ടി നിയമസഭയില്‍ അറിയിച്ചു. വീട് വയ്ക്കാന്‍ ഭൂമിയില്ലാത്തവര്‍ക്ക് മൂന്നു വര്‍ഷത്തിനുള്ളില്‍ ഭൂമിയും വീടില്ലാത്തവര്‍ക്ക് അഞ്ചു കൊല്ലത്തിനുള്ളില്‍ വീടും നല്‍കുമെന്നും ധനാഭ്യര്‍ഥനച്ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പാലോളി വ്യക്തമാക്കി