Friday, July 13, 2007

ഇറാഖില്‍നിന്നും അമേരിക്കന്‍ സേനാ പിന്‍മാറ്റം: ബില്‍ പാസായി .


ഇറാഖില്‍നിന്നും അമേരിക്കന്‍ സേനയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന ബില്‍ അമേരിക്കന്‍ ജനപ്രതിനിധിസഭ പാസാക്കി. അടുത്ത ഏപ്രിലിനകം സേനയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് ബില്‍. ഈവര്‍ഷം ഇതേവിഷയത്തില്‍ മൂന്നാമത്തെ ബില്ലാണ് പ്രതിനിധിസഭ പാസാക്കുന്നത്. നേരത്തെ പാസാക്കിയ രണ്ടു ബില്ലുകള്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് വീറ്റോ ചെയ്തിരുന്നു.

No comments: