Friday, July 20, 2007

ആര്‍ച്ച് ബിഷപ്പിന്റെ ആരോപണം തെറ്റെന്ന് മന്ത്രി

ആര്‍ച്ച് ബിഷപ്പിന്റെ ആരോപണം തെറ്റെന്ന് മന്ത്രി .

സമവായ ചര്‍ച്ചകള്‍ക്കൊപ്പം പ്രതികാര നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്ന ആര്‍ച്ച് ബിഷപ്പിന്റെ ആരോപണം തെറ്റാണെന്ന് വിദ്യഭ്യാസ മന്ത്രി എം.എ ബേബി പറഞ്ഞു. നിരവധി സ്വാശ്രയ സ്ഥാപങ്ങളുമായി സര്‍ക്കാര്‍ സമവായത്തിലെത്തിയെന്നും മന്ത്രി വ്യക്തമാക്കി.

1 comment:

ജനശക്തി ന്യൂസ്‌ said...