Friday, July 20, 2007



ഉപരാഷ്ട്രപതി: ഇടതുകക്ഷികള്‍ ഹമീദ് അന്‍സാരിയുടെ പേര്‍ നിര്‍ദേശിച്ചു





ഓഗസ്റ്റു 10 നു നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടതുകക്ഷികള്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഹമീദ് അന്‍സാരിയുടെ പേരു നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്്. ഇക്കാര്യം സി.പി.എം നേതാക്കളായ പ്രകാശ് കാരാട്ട്, സീതാറാം യച്ചൂരി എന്നിവര്‍ യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായും ചര്‍ച്ച ചെയതതായും റിപ്പോര്‍ട്ടുണ്ട്. ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി അന്‍സാരി സേവനമനുഷ്ഠിച്ചിട്ടുണ്ട് എന്ന കാരണത്താലാണ് അദ്ദേഹത്തിന്റെ പേരു നിര്‍ദേശിക്കുന്നതെന്ന് ഇടതു കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

4 comments:

Anonymous said...

ഒരു ബുദ്ധമതക്കാരനെ ആക്കാമായിരുന്നു.അവനും ന്യൂനപക്ഷമല്ലെ?

കാഷ്മീരില്‍ ന്യൂനപക്ഷങ്ങളെ വെടിവെച്ചുകൊല്ലുന്നതു കണ്ട് അണ്ടി പോയ അണ്ണാനേപ്പോലെ നിക്കുന്ന മുസ്ലിം ന്യൂനപക്ഷം മാത്രമല്ല ഇന്ത്യയില്‍...

Anonymous said...

ക്ഷമിക്കൂ..മറന്നു..

ഇവനൊക്കെ ഇന്ത്യമുഴുവന്‍ അവകാശാം പറഞ്ഞു നടക്കാന്‍ സമ്മതിച്ചിട്ട്, നീ എന്തിനാടാ അള്ളാഹൂനെ വിളിച്ച് അങ്ങു വടക്ക് ന്യൂനപക്ഷങ്ങളെ വെടിവെക്കാന്‍ തുടങ്ങിയത് എന്നു ചോദിക്കാന്‍ മടിക്കുന്ന നട്ടെല്ലില്ലാത്ത വിപ്ലവകാരികളാണോ മറ്റേതു പോയ അണ്ണാന്മാര്‍?

Kaippally കൈപ്പള്ളി said...

പണ്ടെങ്ങോ കണ്ടു മറന്ന മുഖം.

1978 (എനിക്ക് അന്ന് 8 വയസ്സ് !) അബുദാബി കോര്‍ണിഷില്‍ ഉള്ള ഹിള്‍ട്ടണ്‍ ഹോട്ടലില്‍ ഇന്ത്യാക്കാര്‍ക്ക് വേണ്ടി നടത്തിയ എന്തോ ഒരു പരിപാടിയില്‍ ഇദ്ദേഹത്തിനെ ഞാന്‍ കണ്ടിട്ടുണ്ട്.

ഇദ്ദേഹം യൂ.ഏ.ഈ.യിലെ ഇന്ത്യന്‍ അമ്പാസഡര്‍ ആയിരുന്നു.

Anonymous said...

മുജാഹിദീന്‍ പൂറീമൊമ്മാരുടെ നേരെ നിന്ന് വാ തൊറക്കാന്‍‍ മടിക്കുന്നവന്‍..ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ആണു പോലും....

അതോ സാല്‍മന്‍ റഷ്ദിക്കു കിട്ടിയപോലെ അള്ളാഹൂന്റെ ഫാത്വായെ പേടിയോ? ഷരിയായെ പേടിയോ? അപ്പൊ ഇവന്മ്മാര്‍ക്ക് അവന്റെയൊക്കെ എന്തു മതവിശ്വാസവുമാകാം..