Monday, July 16, 2007

സര്‍ക്കാരിനെതിരെ സേന

സര്‍ക്കാരിനെതിരെ സേനരൂപീകരിക്കാന്‍ ഇടയലേഖനം.

ക്രൈസ്തവസ്ഥാപനങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ ചെറുക്കാന്‍ സംരക്ഷണസേന രൂപീകരിക്കാനും സര്‍ക്കാരിനെതിരെ ശക്തമായി പ്രതികരിക്കാനും ഇടയലേഖനത്തിലൂടെ ആഹ്വാനം. ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ ജെയിംസ് പഴയാറ്റില്‍ ഇറക്കിയ ഇടയലേഖനത്തിലാണ് വിശ്വാസികളെ ആക്രമണത്തിനു പ്രേരിപ്പിക്കും വിധമുള്ള ആഹ്വാനം. പാലാ രൂപതയിലെ പള്ളികളില്‍ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന്റെ ഇടയലേഖനവും ഞായറാഴ്ച വായിച്ചു.

3 comments:

ജനശക്തി ന്യൂസ്‌ said...

സര്‍ക്കാരിനെതിരെ സേന
രൂപീകരിക്കാന്‍ ഇടയലേഖനം
ക്രൈസ്തവസ്ഥാപനങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ ചെറുക്കാന്‍ സംരക്ഷണസേന രൂപീകരിക്കാനും സര്‍ക്കാരിനെതിരെ ശക്തമായി പ്രതികരിക്കാനും ഇടയലേഖനത്തിലൂടെ ആഹ്വാനം. ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ ജെയിംസ് പഴയാറ്റില്‍ ഇറക്കിയ ഇടയലേഖനത്തിലാണ് വിശ്വാസികളെ ആക്രമണത്തിനു പ്രേരിപ്പിക്കും വിധമുള്ള ആഹ്വാനം. പാലാ രൂപതയിലെ പള്ളികളില്‍ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന്റെ ഇടയലേഖനവും ഞായറാഴ്ച വായിച്ചു.

G.MANU said...

പള്ളീലച്ചന്‍ ളോഹമുറുക്കി
പത്തലുമായിചാടിയിറങ്ങി
മെത്രാനൊപ്പം കപ്യാര്‍, സഭകള്
‍മൊത്തം കല്ലും കൊണ്ടു കുതിച്ചു..

പാവം ക്രിസ്തു കുരിശുംവഴിയെ
പ്രാണനെടുത്തും കൊണ്ടു ഗമിച്ചു........

Kaithamullu said...

59 ലേപ്പോലെ നാലു പുത്തന്‍ ഗ്രീന്‍ബാക്കെറക്കാന്‍ സി ഐ എ തയ്യാറുണ്ടൊയെന്നറിയണം, എന്നിട്ട് വേണം ലീവെടുത്ത് നാ‍ട്ടീപ്പോകാന്‍.
-അല്ലാതെ അച്ചന്മ്മാരുടെയും ടാറ്റായുറ്റേയുമൊക്കെ ഐയാറെസ് കണ്ട് ചാടാന്‍ ഞമ്മളില്ല, പുള്ളേ.