Monday, July 16, 2007

രമേശ് ചെന്നിത്തലയ്ക്കെതിരെ അന്വേഷണം .

രമേശ് ചെന്നിത്തലയ്ക്കെതിരെ അന്വേഷണം.





കണിച്ചുകുളങ്ങര കേസ് ഒതുക്കിതീര്‍ക്കാന്‍ ഒരു പ്രതിയില്‍ നിന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല രണ്ടു കോടി രൂപ കോഴ വാങ്ങി എന്ന ആരോപണം വിജിലന്‍സ് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു.
ചെന്നിത്തല കോഴ വാങ്ങി എന്ന പരാമര്‍ശം സഭയില്‍ പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി. സിപിഎം എംഎല്‍എ പി. ജയരാജനാണ് ഈ ആരോപണം സഭയില്‍ ഉന്നയിച്ചത്.

No comments: