Saturday, July 14, 2007

വിജിലന്‍സ് അന്വേഷണം സര്‍ക്കാരിന് തിരിച്ചടിയല്ല: കോടിയേരി .

വിജിലന്‍സ് അന്വേഷണം സര്‍ക്കാരിന് തിരിച്ചടിയല്ല: കോടിയേരി
.

ദേശാഭിമാനി കോഴവിവാദത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത് സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോഴയെക്കുറിച്ച് ആരും പരാതി നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ട സ്ഥിതിയ്ക്ക് അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കും. സി.പി.എമ്മിനെതിരെ തുടര്‍ച്ചയായി അപവാദം പരത്താനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്_കോടിയേരി പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...