Saturday, July 14, 2007

പകര്‍ച്ചപ്പനിയെ പ്രതിരോധിക്കാന്‍ ചൊവ്വാഴ്ച ഹര്‍ത്താലുമായി യു ഡി എഫ്‌.

പകര്‍ച്ചപ്പനി തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാനവ്യാപകമായി ഹര്‍ത്താലാചരിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചു. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയായിരിക്കും ഹര്‍ത്താല്‍. ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചതിനാല്‍ പത്തനംത്തിട്ട ജില്ലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് ചേര്‍ന്ന മുന്നണി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
സമാധാനപരമായി ഹര്‍ത്താല്‍ ആചരിക്കണമെന്ന് മുന്നണി കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പ്രതിഷേധിക്കാന്‍ നിര്‍ബന്ധിതമായതിനാലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...

പകര്‍ച്ചപ്പനിയെ പ്രതിരോധിക്കാന്‍ ചൊവ്വാഴ്ച ഹര്‍ത്താലുമായി യു ഡി എഫ്‌.

പകര്‍ച്ചപ്പനി തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാനവ്യാപകമായി ഹര്‍ത്താലാചരിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചു. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയായിരിക്കും ഹര്‍ത്താല്‍. ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചതിനാല്‍ പത്തനംത്തിട്ട ജില്ലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് ചേര്‍ന്ന മുന്നണി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
സമാധാനപരമായി ഹര്‍ത്താല്‍ ആചരിക്കണമെന്ന് മുന്നണി കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പ്രതിഷേധിക്കാന്‍ നിര്‍ബന്ധിതമായതിനാലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു