Thursday, July 12, 2007

മൂന്നാറിലെ ധന്യശ്രീ റിസോര്‍ട്ട് പൊളിക്കരുതെന്ന് ഹൈക്കോടതി

മൂന്നാറിലെ ധന്യശ്രീ റിസോര്‍ട്ട് പൊളിക്കരുതെന്ന് ഹൈക്കോടതി

മൂന്നാറിലെ ധന്യശ്രീ റിസോര്‍ട്ട് പൊളിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. സര്‍ക്കാരിന് ഇത് ഏറ്റെടുക്കാം. റിസോര്‍ട്ടിലെ ഉപകരണങ്ങള്‍ മാറ്റുന്നതിന് ഉടമസ്ഥര്‍ക്ക് അഞ്ചു ദിവസത്തെ സാവകാശം നല്‍കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

No comments: