Sunday, July 22, 2007

വിമോചനസമരം മഹത്തായ സമരം_എം.ജി.എസ്.

വിമോചനസമരം മഹത്തായ സമരം_എം.ജി.എസ്.

എല്ലാ വിഭാഗങ്ങളും പങ്കെടുത്ത മഹത്തായ സമരമാണ് വിമോചനസമരമെന്നും അതിന്റെ ഓര്‍മകള്‍ മറന്നുപോയതിന്റെ ശിക്ഷയാണ് സമൂഹം ഇന്ന് അനുഭവിക്കുന്നതെന്നും എം.ജി.എസ്. നാരായണന്‍ പറഞ്ഞു.
ന്യൂനപക്ഷാവകാശ സംരക്ഷണസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തവെയായിരുന്നു എം.ജി.എസ്സിന്റെ അഭിപ്രായപ്രകടനം. ഏറ്റവും ജനാധിപത്യപരമായി നടന്ന സമരമാണ് വിമോചനസമരം. ആ സമരത്തിന്റെ ഓര്‍മ പുതുക്കേണ്ട സാഹചര്യമാണിപ്പോള്‍. ഈ ഓര്‍മ പുതുക്കിയത് തെറ്റാണെങ്കില്‍ അതിനു വഴിതെളിച്ചവരാണ് തിരുത്തേണ്ടത് _എം.ജി.എസ്. പറഞ്ഞു.

No comments: