Sunday, July 22, 2007

ചൈനയില്‍ മഴ ശക്തമാകുന്നു

ചൈനയില്‍ മഴ ശക്തമാകുന്നു; കൂടെ ഭൂകമ്പവും. മഴയിലും ഉരുള്‍പ്പൊട്ടലിലുമായി നൂറിലേറെപ്പേര്‍ മരിച്ചു. ആയിരങ്ങള്‍ക്കു വീടു നഷ്ടപ്പെട്ടു.

1 comment:

Anonymous said...

No wonder, these are all Cuba Mukundan doings.