Thursday, July 12, 2007

പ്രവാസി കവിതാ സമാഹാരം പ്രസിദ്ധികരിക്കുന്നു.

പ്രവാസി കവിതാ സമാഹാരം പ്രസിദ്ധികരിക്കുന്നു.


കേരള സാഹിത്യ അക്കാദമി പ്രവാസി മലയാളി എഴുത്തുകാരുടെ കവിതാ സമാഹാരം പ്രസിദ്ധികരിക്കുന്നു. എഴുത്തുകാര്‍ രണ്ടു കവിതകള്‍, എഴുതിയ ആളുടെ വിശദ വിവരം , ഫോട്ടോ എന്നിവ ഓഗസ്റ്റ്‌ 31നു മുമ്പ്‌ സിക്രട്ടറി,കേരള സാഹിത്യ അക്കാദമി, തൃശൂര്‍ എന്ന വിലാസത്തില്‍ അയയ്ക്കണം
പ്രവാസികളായ കവികള്‍ രചനകള്‍ ഉടനെ അയക്കുക.

1 comment:

ജനശക്തി ന്യൂസ്‌ said...

പ്രവാസി കവിതാ സമാഹാരം പ്രസിദ്ധികരിക്കുന്നു.


കേരള സാഹിത്യ അക്കാദമി പ്രവാസി മലയാളി എഴുത്തുകാരുടെ കവിതാ സമാഹാരം പ്രസിദ്ധികരിക്കുന്നു.
എഴുത്തുകാര്‍ രണ്ടു കവിതകള്‍, എഴുതിയ ആളുടെ വിശദ വിവരം , ഫോട്ടോ എന്നിവ ഓഗസ്റ്റ്‌ 31നു മുമ്പ്‌ സിക്രട്ടറി,കേരള സാഹിത്യ അക്കാദമി, തൃശൂര്‍ എന്ന വിലാസത്തില്‍ അയയ്ക്കണം
പ്രവാസികളായ കവികള്‍ രചനകള്‍ ഉടനെ അയക്കുക.