Tuesday, July 03, 2007

മുന്നാറില്‍ എത്തിയ മുഖ്യമന്ത്രി ടാറ്റ കൈവശം വച്ചിരുന്ന 2000 ഏക്കര്‍ ഭൂമി തിരിച്ചെടുത്തു.


മുഖ്യമന്ത്രി ടാറ്റ കൈവശം വച്ചിരുന്ന 2000 ഏക്കര്‍ ഭൂമി തിരിച്ചെടുത്തു.


ഇന്ന് മുന്നാറില്‍ എത്തിയ മുഖ്യമന്ത്രി ടാറ്റ കൈവശം വച്ചിരുന്ന 2000 ഏക്കര്‍ ഭൂമി തിരിച്ചെടുത്തു. നാമക്കല്ലില്‍ ടാറ്റയുടെ ബോര്‍ഡ്‌ ഭൂമിയില്‍ നിന്ന് എടുത്തുമാറ്റി സര്‍ക്കാറിന്റെ ഭൂമിയാണിതെന്ന് വ്യക്തമാക്കുന്ന ബോര്‍ഡ്‌ സ്ഥാപിക്കുകയും ചെയ്തു.

4 comments:

ജനശക്തി ന്യൂസ്‌ said...

ഇന്ന് മുന്നാറില്‍ എത്തിയ മുഖ്യമന്ത്രി ടാറ്റ കൈവശം വച്ചിരുന്ന 2000 ഏക്കര്‍ ഭൂമി തിരിച്ചെടുത്തു. നാമക്കല്ലില്‍ ടാറ്റയുടെ ബോര്‍ഡ്‌ ഭൂമിയില്‍ നിന്ന് എടുത്തുമാറ്റി സര്‍ക്കാറിന്റെ ഭൂമിയാണിതെന്ന് വ്യക്തമാക്കുന്ന ബോര്‍ഡ്‌ സ്ഥാപിക്കുകയും ചെയ്തു.

Unknown said...

ഇങ്ങനെയും കള്ളം പറയാം എന്നു തെളിയിക്കുകയാണോ?
ചീപ്പ് പബ്ലിസിറ്റി കൊണ്ട് വി. എസ്സ് ഉദ്ദേശിക്കുന്നതെന്താ??
കമ്മ്യൂണിസം ഇങ്ങനെയാണൊ നടപ്പാക്കുക?
ബംഗാളിലെ പോലെ തുടര്‍ച്ചയായി ഭരിക്കാനുള്ള ത്രാണി സി. പി. ഐ എം ന് ഉണ്ടാക്കിയെടുക്കാനുള്ള വി എസ്സ് മാജിക്കാണൊ ഈ ചീപ്പ് പബ്ലിസിറ്റി കൊണ്ട് ഉദ്ദേശിക്കുന്നത്?

ജനശക്തി ന്യൂസ്‌ said...

കേരളത്തിന്റെ ഭൂമി കയ്യൂക്കുള്ളവര്‍ കൈവശം വെച്ചിരിക്കുന്നത്‌ നിര്‍ബന്ധപൂര്‍വ്വം പിടിച്ചെടുക്കുന്നത്‌ സഹിക്കാത്തവരുടെ ആരോപണമാണ്‌ ചീപ്പ്‌ പോപ്പുലാരിറ്റിക്കു വേണ്ടിയാണ്‌ ഇതൊക്കെ നടത്തുന്നതെന്ന്. കണ്ണും കാതും സമൂഹത്തിന്ന് നേരെ തിരിച്ച്‌ വെയ്ക്കുക മനസ്സില്‍ കുറച്ച്‌ മനുഷ്യത്വം ബാക്കിവെയ്ക്കുക.എന്നാല്‍ മാത്രമേ കാര്യങ്ങളുടെ ഗുട്ടന്‍സ്‌ പിടികിട്ടുകയൊള്ളു.

Anonymous said...

No Comments Only Clicks!!

Many people are aware about Google adsense. Many bloggers are already set it up too.
But nobody is making money out of it.

Dear blog reader,

if you like some blog post, please click on some adsense shown in that blog.
The author will get a few money out of your click(may be 10 cents only).

Your comments are very encouragement to the blog writer...so as the clicks.

നിങ്ങള്‍ക്കു് ഒരു ബ്ലോഗ് പോസ്റ്റ് ഇഷ്ടപെട്ടെങ്കില്‍ (മാത്രം) അതിന്റെ അടുത്തു് കാണുന്ന AdSense പരസ്യങ്ങളില്‍ click ചെയ്യുക.