Thursday, July 05, 2007

സി പി ഐ എമ്മിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ആസൂത്രിത നീക്കം. പിണറായി.
സി പി ഐ എമ്മില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കുന്നതിന്നുള്ള ആസൂത്രിത ശ്രമത്തെ കരുതിയിരിക്കണമന്ന് സി പി ഐ എം സംസ്ഥാന സിക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
യു ഡി എഫ്‌ നേതാക്കള്‍ക്കൊപ്പം ചിലമാധ്യമങ്ങളും ഈ കള്ളപ്രചരണത്തിന്ന് നേതൃത്വം നല്‍കുന്നുണ്ട്‌.ഇത്തരം തെറ്റായ പ്രചരണത്തെ തള്ളിക്കളയണമന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.സി പി ഐ എം വെറിട്ടൊരു പാര്‍ട്ടിയാണ്‌. അഴിമതി തൊട്ടുതീണ്ടാത്ത ഈ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാപകമായ ശ്രമങ്ങള്‍ നടക്കുന്നു.

1 comment:

ജനശക്തി ന്യൂസ്‌ said...