Tuesday, June 26, 2007

പൊതുമാപ്പ്‌ ആനുകൂല്യം പരമാവധി ഉപയോഗപ്പെടുത്തുക

ജൂണ്‍ 3മുതല്‍ മൂന്ന് മാസത്തേക്ക്‌ യു എ ഇ യില്‍ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പ്‌ നിയമവിരുദ്ധമായി ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക്‌ ശിക്ഷയില്ലാതെ കയറിപ്പോകാനുള്ള അവസരമാണ്‌ ഒരുക്കിയിരിക്കുന്നത്‌.

3 ലക്ഷത്തോളം നിയമവിരുദ്ധതൊഴിലാളികള്‍ യു എ ഇയില്‍ ഉണ്ടെന്നാണ്‌ കണക്ക്‌ . ഇതില്‍ നല്ലൊരു ശതമാനം ഇന്ത്യക്കാരാണ്‌.

പൊതുമാപ്പ്‌ അനുകൂല്യം ഉപയോഗപ്പെടുത്താന്‍ ദുബൈ, വടക്കന്‍ എമിറേറ്റുകളില്‍ നിന്ന് 7500ഓളം ആളുകള്‍ ഇതിനകം രംഗത്തു വന്നതായി അധികൃതര്‍ വെളിപ്പെടുത്തി.സപ്തംബര്‍ 2 ന്‌ അവസാനിക്കുന്ന പൊതുമാപ്പ്‌ അവസരം ഉപയോഗപ്പെടുത്തി താമസം നിയമവിധേയമാക്കാനോ പിഴകൂടാതെ നാട്ടിലേക്ക്‌ മടങ്ങാനോ തയ്യാറാകണമെന്ന് യു എ ഇ യിലുള്ള എല്ലാ നിയമവിരുദ്ധ കുടിയേറ്റക്കാരോടും കോണ്‍സല്‍ ജനറല്‍ അഭ്യര്‍ത്ഥിച്ചു.

4 comments:

ജനശക്തി ന്യൂസ്‌ said...

Dinkan-ഡിങ്കന്‍ said...

ആവശ്യക്കാര്‍ ഇത് ഉപയോഗപ്പെടുത്തട്ടെ.

ഒഫ്.റ്റോ
1)സീരിയസ് പോസ്റ്റാണെന്നറിയാം ന്നാലും..ആദ്യം നോക്കീത് ആ ഫോട്ടൊയില്‍ മ്മ്ടെ ബ്ലോഗേര്‍സ് ആരെങ്കിലും ഉണ്ടൊന്നാ?ഭാഗ്യം ആരും ഇല്ല :)

2)Plz try to remove pop-up comment window option

ജനശക്തി ന്യൂസ്‌ said...

അനധികൃത കുടിയേറ്റക്കാര്‍ക്ക്‌ യാതൊരു ശിക്ഷയും കൂടാതെ തിരിച്ച്‌ പോകാനുള്ള സൗകര്യങ്ങള്‍ യു എ ഇ ഭരണാധികാരികള്‍ ഒരുക്കിക്കൊടുത്തിട്ടുള്ളത്‌. ഇത്‌ വളരെ ഉപകാരപ്രദമായ രീതിയില്‍ വിനിയോഗിക്കേണ്ടത്‌ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ ചുമതലയാണ്‌.ഇവരെ സഹായിക്കാന്‍ സന്നദ്ധസംഘടനകളും ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്മാരും സന്നദ്ധരാണ്‌.ഔട്ട്‌ പാസ്സും മറ്റു സേവനങ്ങള്‍ക്കും വന്‍തുകവാങ്ങിക്കുന്ന തട്ടിപ്പ്‌ സംഘങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരുടെ വലയില്‍ കുടുങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.ഇതും മലയാളികളുടെ നേതൃത്വത്തില്‍ത്തന്നെയാണ്‌.