Sunday, June 17, 2007

കേരള ഫെസ്റ്റിന്റെ ഉല്‍ഘാടനം മുഖ്യമന്ത്രി വി എസ്‌ അച്ചുതാനന്ദന്‍ നിര്‍വഹിച്ചു.

കേരള ഫെസ്റ്റിന്റെ ഉല്‍ഘാടനം മുഖ്യമന്ത്രി വി എസ്‌ അച്ചുതാനന്ദന്‍ നിര്‍വഹിച്ചു.
ലോകമലയാളികളുടെ വ്യവസായികകൂട്ടായ്മയായ ഇന്ത്യന്‍ വേള്‍ഡ്‌ വൈഡ്‌ ചെംബര്‍ ഓഫ്‌ കമേഴ്‌സ്‌ സപ്തംബര്‍ രണ്ടാം വാരം ചെന്നൈയില്‍ സംഘടിപ്പിക്കുന്ന കേരള ഫെസ്റ്റിന്റെ ഉല്‍ഘാടനം മുഖ്യമന്ത്രി വി എസ്‌ അച്ചുതാനന്ദന്‍ നിര്‍വഹിച്ചു.കേരളത്തിലെ കയറ്റുമതി സാധ്യതയുള്ള ഉത്‌പന്നങ്ങള്‍ ലോകവിപണിയിലേക്ക്‌ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണീത്‌.രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന മേളയില്‍ അമേരിക്ക,ദക്ഷിണാഫ്രിക്ക, ചൈന, ഫ്രാന്‍സ്‌, ഗള്‍ഫ്‌ രാഷ്‌ട്രങ്ങള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളായിരിക്കും പങ്കെടുക്കുന്നറ്റ്‌ഹ്‌



No comments: