Thursday, June 14, 2007

പ്രതിഭാ പാട്ടീല്‍ യു പി എ യുടെ പ്രസിഡണ്ട്‌ സ്ഥാനാര്‍ത്ഥി.

പ്രതിഭാ പാട്ടീല്‍ യു പി എ യുടെ പ്രസിഡണ്ട്‌ സ്ഥാനാര്‍ത്ഥി.
യു പി എ യുടെ പ്രസിഡണ്ട്‌ സ്ഥാനാര്‍ത്ഥിയായി രാജസ്ഥാന്‍ ഗവര്‍ണര്‍ പ്രതിഭാ പാട്ടീലിനെ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ആദ്യത്തെ വനിത പ്രസിഡണ്ടായിരിക്കും ഇവര്‍.

No comments: