Monday, May 14, 2007

കേരളത്തിന്നിത്‌ ചരിത്രമുഹര്‍ത്തം.

കേരളത്തിന്നിത്‌ ചരിത്രമുഹര്‍ത്തം.വളരെ കാലത്തെ കാത്തിരിപ്പിന്നും വിവാദങ്ങള്‍ക്കും ശേഷം സ്മാര്‍ട്ട്‌ സിറ്റി കരാര്‍ ഒപ്പുവെച്ചിരിക്കുന്നു.90000 പേര്‍ക്ക്‌ നേരിട്ട്‌ തൊഴിലും ലക്ഷക്കണക്കിന്ന് പേര്‍ക്ക്‌ പരോക്ഷ തൊഴിലും ഐ.ടി രംഗത്ത്‌ വന്‍ കുതിച്ചുചാട്ടത്തിന്നും വഴിയൊരുക്കുന്ന വന്‍ പദ്ധതിയാണിത്‌.









1 comment:

Anonymous said...

everybody is eagerly watching Smart City Karar.... At last it happend.

Govt. done a great things.

Congrats VS & Team...

with love,
Prs.