Tuesday, May 01, 2007

ഇന്ന് സാര്‍വ്വദേശിയ തൊഴിലാളി ദിനം.

ഇന്ന് സാര്‍വ്വദേശിയ തൊഴിലാളി ദിനം.




ഇന്ന് സാര്‍വ്വദേശിയ തൊഴിലാളി ദിനം

8 മണിക്കൂര്‍ ജോലി 8 മണിക്കൂര്‍ വിനോദം 8 മണിക്കൂര്‍ വിശ്രമം എന്ന മുദ്രവാക്യമുയര്‍ത്തി 1886ല്‍ ചിക്കാഗോ വ്യവസായ നഗരത്തിലെ 4 ലക്ഷത്തൊളം തൊഴിലാളികള്‍ നടത്തിയ സമരത്തെ ഭരണാധികാരികളും പോലീസും അടിച്ചമര്‍ത്തി.


നൂറുകണക്കിന്ന് ജനങ്ങള്‍ മരിച്ചു വീണു.ആയിരക്കണക്കിന്ന് ജനങ്ങള്‍ക്ക്‌ പരിക്ക്‌ പറ്റി, മര്‍ദ്ദനമേറ്റു.


സമരത്തിന്ന് നേതൃത്വം കൊടുത്ത തൊഴിലാളി നേതാക്കന്മാരെ തൂക്കിലേറ്റി.


ഇവരുടെ സ്മരണാര്‍ഥംഫെഡര്‍ക്‌ എംഗല്‍സിന്റെ നേതൃത്വത്തിലുണ്ടായിരുന്ന രണ്ടാം സോഷ്യലിസ്റ്റ്‌ ഇന്റര്‍നേഷനലാണ്‌ ഈ ദിനം സാര്‍വ്വ ദേശിയതൊഴിലാളിദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്‌.

No comments: