Sunday, April 29, 2007

ഇറാഖ്‌ മാധ്യമ പ്രവര്‍ത്തകരുടെ ശ്മശാനഭൂമി

ഇറാഖ്‌ മാധ്യമ പ്രവര്‍ത്തകരുടെ ശ്മശാനഭൂമി



ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്‌ കഴിഞ്ഞ വര്‍ഷമാണെന്ന് വിയന്ന ആസ്ഥാനമായ അന്താരാഷ്ട്ര മാധ്യമ ഇന്‍സ്റ്റിറ്റ്യുട്ടിന്റെ റിപ്പോര്‍ട്ട്‌.നൂറോളം മാധ്യമപ്രവര്‍ത്തകരാണ്‌ കഴിഞ്ഞ വര്‍ഷം മാത്രം വധിക്കപ്പെട്ടത്‌.

1999ല്‍ 86 പേരും, 2004ല്‍ 78 പേരും 2005ല്‍ 65 പേരുമാണ്‌ കൊല്ലപ്പെട്ടത്‌.കഴിഞ്ഞ വര്‍ഷം 46 പേര്‍ കൊല്ലപ്പെട്ട ഇറാഖ്‌ മാധ്യമ പ്രവര്‍ത്തകരുടെ ശ്മശാനഭൂമിയായി മാറിയതായി രിപ്പോര്‍ട്ട്‌ വിശേഷിപ്പിച്ചു.

1 comment:

Anonymous said...

ഇറാഖിലെ ജനങ്ങളെ മാത്രമല്ല മാധ്യമ പ്രവര്‍ത്തകരെയും കശാപ്പ്‌ ചെയ്യുന്ന അമേരിക്കന്‍ നയത്തിന്നെതിരെ ശബ്ദിക്കാന്‍ ഇവിടെ ആരും ഇല്ലേ? കഷ്ടം തന്നെ


pradeep.