Tuesday, March 27, 2007

ഇന്ത്യയും യു.എ.ഇ.യുമായിട്ടുള്ള ബന്ധം സുദൃഡമാക്കും

ഇന്ത്യയും യു.എ.ഇ.യുമായിട്ടുള്ള ബന്ധം സുദൃഡമാക്കും.





വാണിജ്യ, വ്യവസായ, സാമ്പത്തിക മേഖലകളില്‍ ഇന്ത്യയും യു എ ഇ യുമായിട്ടുള്ള ബന്ധം സുദൃഡമാക്കാന്‍ അഞ്ചുകരാറുകള്‍ ഡല്‍ഹിയില്‍ ഒപ്പുവെച്ചു.

യു എ ഇ പ്രധാനമന്ത്രിയും ദുബായ്‌ ഭരണാധികാരിയുമായ ശൈഖ്‌ മുഹമ്മദ്‌ ബിന്‍ റാഷീദ്‌ അല്‍ മഖ്‌തൂമിന്റെ രണ്ടു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ്‌ കരാറുകള്‍ ഒപ്പുവെച്ചത്‌.

No comments: