2007 കേന്ദ്ര ബഡ്റ്റ് വെറും കണക്കുകൊണ്ടുള്ള കളിമാത്രം. സാധരണക്കാരന്റെ ജീവിതം ദുരിതപൂര്‍ണ്ണമാക്കും. കൃഷിക്കും പരമ്പരാഗത വ്യവസായങ്ങളെയും അവഗണിച്ചു. പ്രതിവര്‍ഷം കോടിക്കണക്കിന്ന് രൂപ വിദേശ നാണ്യം നേടിത്തരുന്ന വിദേശ ഇന്ത്യക്കാരെയും പാടെ അവഗണിച്ചിരിക്കുന്നു.




No comments:
Post a Comment