Monday, February 12, 2007

ക്രിമിനലുകള്‍ നിയമപാലകരാകുമ്പോള്‍

ക്രിമിനലുകള്‍ നിയമപാലകരാകുമ്പോള്‍


‍ക്രിമിനല്‍ കേസ്സുകളില്‍ പ്രതികളായ 856 പോലീസ്‌ ഉദോഗസ്ഥന്മാര്‍ സംസ്ഥാനത്തുണ്ടെന്ന് പോലീസ്‌ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2006-2007ല്‍ ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് സമാഹരിച്ച റിപ്പോര്‍ട്ടിലാണ്‌ ഞെട്ടിപ്പിക്കുന്ന ഈ വിവരമുള്ളത്‌.ഇതില്‍ പലരും വകുപ്പുതല അന്വേഷണങ്ങള്‍ നേരിടുന്നവരും നടപടികള്‍ക്ക്‌ വിധേയരായിട്ടുള്ളവരുമാണ്‌.

No comments: