Monday, February 19, 2007

സംജൗധ എക്‍സ്പ്രസ്സില്‍ സ്പോഠനം 66 പേര്‍ മരിച്ചു. 100 ഓളം പേര്‍ക്ക്‌ പരിക്ക്‌.

സംജൗധ എക്‍സ്പ്രസ്സില്‍ സ്പോഠനം 66 പേര്‍ മരിച്ചു. 100 ഓളം പേര്‍ക്ക്‌ പരിക്ക്‌.


ന്യുഡല്‍ഹിയില്‍ നിന്ന് പാക്കിസ്ഥാനിലെ അതാരിയിലേക്ക്‌ പുരപ്പെട്ട സംജൗധ എക്സ്പ്രസ്സിലുണ്ടായ സ്പോഠനത്തില്‍ 66 പേര്‍ മരിച്ചു.
100 ഓളം പേര്‍ക്ക്‌ പരിക്കേറ്റു.
ഹരിയാനയിലെ പാനിപ്പട്ടിനടുത്തുള്ള തവാനയില്‍ വെച്ച്‌ ഇന്നു രാവിലെ 1.50 നാണ്‌ അപകടമുണ്ടായത്‌.തിവ്രവാദി ആക്രമണമാണ്‌ അപകടത്തിന്ന് കാരണമെന്ന് സ്ഥിതികരിച്ചിട്ടുണ്ട്‌.

No comments: