Thursday, February 08, 2007

സ്മാര്‍ട്ട്‌സിറ്റിക്ക്‌ എതിരായി ‍ ഗുഡാലോചനയും കള്ളപ്രചരണവും ശക്തമാകുന്നു.

സ്മാര്‍ട്ട്‌സിറ്റിക്ക്‌ എതിരായി ഗുഡാലോചനയും കള്ളപ്രചരണവും ശക്തമാകുന്നു.


സ്മാര്‍ട്ട്‌സിറ്റിക്ക്‌ എതിരായി യു എ ഇയില്‍ വന്‍ ഗുഡാലോചനയും കള്ളപ്രചരണവും ശക്തമാകുന്നു.
എല്‍. ഡി എഫ്‌ സര്‍ക്കാര്‍ മുന്നോട്ട്‌ വെച്ച നിബന്ധനകള്‍ ടീകോം അധികൃതര്‍ അംഗികരിച്ചതിലുള്ള ജാള്യത മറച്ചുവെയ്കാന്‍ യു ഡി എഫും അവരോട്‌ അനുഭാവം പ്രകടിപ്പിക്കുന്ന മാധ്യമങ്ങളുടെ സഹായത്തോടെ ടീകോം അടക്കമുള്ളവരെ പ്രകോപിപ്പിക്കാനും ജനങ്ങളില്‍ അങ്കലാപ്പും അശങ്കയും സൃഷ്‌ടിക്കാനും ബോധപൂര്‍വ്വമായ ശ്രമങ്ങളാണ്‌ നടക്കുന്നത്‌.

കേരളത്തിന്റെ വികസനത്തിന്നെതിരായ പ്രവര്‍ത്തനത്തില്‍ നിന്ന് ഇത്തരക്കാര്‍ എത്രയും പെട്ടെന്ന് പിന്മാറി സ്മാര്‍ട്ട്‌ സിറ്റി എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തങ്ങളില്‍ പങ്കാളികളാകാന്‍തയ്യാറാകണം

No comments: