Wednesday, December 20, 2006





കേരളപ്പിറവിയുടെ സുവണ്ണജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം രാഷ്‌ട്രപതി എ പി ജെ അബ്ദുള്‍കലാം ഉദ്ഘാടനം ചെയ്തു. കേരളത്തെ വികസന സംസ്ഥാനമാക്കി മാറ്റണമെന്ന് രാഷ്‌ട്രപതി തന്റെ ഉല്‍ഘാടന പ്രസംഗത്തില്‍ ഉദ്ബോധിപ്പിച്ചു. രാഷ്ട്രിയ പാര്‍ട്ടികള്‍ വികസനത്തിന്നായിരിക്കണം ഊന്നല്‍ നല്‍കേണ്ടതെന്നും അദ്ദേഹം പര്‍ഞ്ഞു.
വികസനകാര്യത്തില്‍ രാഷ്‌ട്രപതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി എസ്‌ അച്ചുതാനന്ദന്‍ പറഞ്ഞു.

No comments: