
ഇറാനെതിരെ യു.എന്‍.ആണവ ഉപരോധം. യുറേനിയം സമ്പുഷ്ടികരണം നിര്‍ത്തിവെക്കാന്‍ കൂട്ടാക്കാത്തതിന്ന് ഇറാനെതിരെ യു എന്‍ രക്ഷാസമതി ആണവ ഉപരോധം ഏര്‍പ്പെടുത്തി.
15 അംഗ രക്ഷാസമതി ഐക്യകണ്ഠ്യേനയാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്.
എല്ലാതരത്തിലുള്ള ആണവപരിപാടികളും നിര്‍ത്തിവെക്കാന്‍ പ്രമേയം ഇറാനോട് ആവശ്യപ്പെടുന്നു
എന്നാല്‍ എന്തുവിലകൊടുത്തും ആണവപദ്ധതി തുടരുമെന്ന് ഇറാന്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിരിക്കുന്നു.


No comments:
Post a Comment