Saturday, November 11, 2006

സദ്ദാമിന്റെ ജീവന്‍ രക്ഷിക്കുക

സദ്ദാമിന്റെ ജീവന്‍ രക്ഷിക്കുക
ഡി വൈ എഫ്‌ ഐ സാമ്രാജിത്ത വിരുദ്ധ ജനസംഗമം. നവംബര്‍ 17 ന്‌.

സദ്ദാം ഹുസൈന്റെ ജീവന്‍ രക്ഷിക്കുക, കൊലയാളി ബുഷിനെ വിചാരണ ചെയ്യുക, ഇന്‍ഡ്യാ ഗവര്‍മെണ്ടിന്റെ വഞ്ചകവിദേശ നയം തിരുത്തുക എന്നീ മുദ്രാവാക്യങ്ങളുയത്തി നവംബര്‍ 17ന്‌ ഡി വൈ എഫ്‌ ഐ സാമ്രാജിത്വവിരുദ്ധ ജനസംഗമം സംഘടിപ്പിക്കും.

ഇറാഖിലെ പാവഭരണകൂടത്തെ ഉപയോഗിച്ച്‌ സദ്ദാം ഹുസൈനെ തൂക്കിക്കൊല്ലാന്‍ വിധിച്ച അമെരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ധാര്‍ഷ്‌ട്യത്തിന്നെതിരായും സദ്ദാം ഹുസൈനെ ഒരു രാജ്യത്തെക്ക്‌ കടന്നുകയറുക , ജനങ്ങളെ കൂട്ടക്കൊലചെയ്യുക, ഭരണാധികാരിയെ തുറുങ്കിലടക്കുക, തോന്നുന്നപോലെ വിചാരണചെയ്യുക പിന്നെ വധിക്കുക, ഇത്‌ അമേരിക്കയുടെ ചട്ടമ്പിത്തരമാണ്‌. ഇതിന്നെതിരെ ലോകമനസാക്ഷി ഉണരണം.എന്നാല്‍ , ഇന്ത്യ ആത്മാര്‍ഥമായി ശബ്ദിച്ചിട്ടില്ല. ഇന്ത്യാ ഗവര്‍മെണ്ടിന്റെ നപുംസക സ്വഭാവം ഇന്ത്യന്‍ ജനതയുടെ വികാരങ്ങളുടെയും അഭിപ്രായങ്ങളുടെയും പ്രതിപലനമല്ല. വധ ശിക്ഷക്ക്‌ വിധിച്ചതില്‍ പ്രതിഷേധിച്ചും ലോകമാകെ ശബ്ദം ഉയരുമ്പോള്‍ ഇന്ത്യ അപലപിക്കാന്‍ പോലും തയ്യാറായിട്ടില്ല.

ഇതിന്നെതിരായും പിഞ്ചുകുഞ്ഞുങ്ങളടക്കം ദശലക്ഷക്കണക്കിന്ന് മനുഷ്യരെ അധിനിവേശത്തിന്റെ പേരില്‍ കൊന്നുതള്ളിയ കൊലയാളീ ബുഷിന്ന് ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടും അപ്പീല്‍ പരിഗണക്ക്‌ വരുമ്പോള്‍ സദ്ദാമിന്റെ ജീവന്‍ രക്ഷിക്കാനായി സമ്മര്‍ദ്ദം ചെലുത്താന്‍ ലോകരാഷ്ട്രങ്ങളാകെ നയതന്ത്രമാര്‍ഗ്ഗത്തിലൂടെ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ്‌ 14 ജില്ലകളിലും സമ്രാജിത്വ വിരുദ്ധജനസംഗമം സംഘടിപ്പിക്കുന്നത്‌.
ഒരു രാജ്യത്തെക്ക്‌ കടന്നുകയറുക , ജനങ്ങളെ കൂട്ടക്കൊലചെയ്യുക, ഭരണാധികാരിയെ തുറുങ്കിലടക്കുക, തോന്നുന്നപോലെ വിചാരണചെയ്യുക പിന്നെ വധിക്കുക, ഇത്‌ അമേരിക്കയുടെ ചട്ടമ്പിത്തരമാണ്‌. ഇതിന്നെതിരെ ലോകമനസാക്ഷി ഉണരണം. എന്നാല്‍ , ഇന്ത്യ ആത്മാര്‍ഥമായി ശബ്ദിച്ചിട്ടില്ല. ഇന്ത്യാ ഗവര്‍മെണ്ടിന്റെ നപുംസക സ്വഭാവം ഇന്ത്യന്‍ ജനതയുടെ വികാരങ്ങളുടെയും അഭിപ്രായങ്ങളുടെയും പ്രതിപലനമല്ല.

5 comments:

Anonymous said...

സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ക്ക്‌ ശക്തി പകരാന്‍ ജനശക്തി ന്യൂസിന്റെ പ്രവത്തനങ്ങള്‍ക്ക്‌ ആശംസകള്‍.ഡിഫിയുടെ ജനസംഗമം കണ്ട്‌ കേരളത്തിലെ അമേരിക്കന്‍ അനുകൂലികള്‍ ലജ്ജിക്കെട്ടെ.

പ്രവീണ്‍. ജിദ്ദ .കെ എസ്‌ എ

Anonymous said...

SADDAM DESERVES IT
Rajan.Delhi

He deserves the maximum punishment for what he did in the past to his countrymen and to the neighbouring countries (don't forget Iran, Kuwait). Now the next question is, does this Bush have the right to do all this? That question we have to answer before Saddam dies. Because if we allow Bush to do this we all are will come under so called American policing. Let the Iraqi's do their part about Saddam. Mr.Bush has no authority to hang Saddam or any of his followers.These Americans gave full support to Saddam when the war was on with iran and now from where did they come to punish him?

Anonymous said...

SADDAM DESERVES PUNISHMENT
Balachandran .c.cvbala@hotmail.com

Saddam deserves punishment on account of the following:
1) Estimated death toll under Saddam's Baath Party rule: 30,000 to a million 2) Massacre of thousands Shia Muslims
3) Massacre of thousands of Kurds
4) Massacre of communists
5) In 1980, Saddam invaded Iran. The inconclusive eight- year war impoverished the country and killed hundreds of thousands of soldiers on both sides.
6) In 1990 -- demanding Kuwait should forgo the debts Iraq had built up in the Iran war, and driven by dreams of regional dominance -- Saddam invaded his tiny neighbor (had US not intervened, Saddam would have expanded his empire to whole Middle East). Many innocent Kuwaitis killed during the invasion.

And still, though Saddam deserves capital punishment I prefer to forgive him.

Anonymous said...

Don't forget that indian economy is very much dependent on US!

Check out the malayalam feed at http://www.onkerala.com/kerala_feeds

Anonymous said...

HERO OF THIS CENTURY
Seenu George .geoseenu@hotmail.com

If death penalty is to be justified for any crime, the most deserving person for that verdict this time is Bush and his administration. Saddam was a dictator of some cruelties like any other dictator of any nation. Though, he should be brought to the justice, not by the American made court, but by the people of Iraq. If Saddam is been hanged by Iraq's court, He would be the HERO OF THIS CENTURY.