
കൊച്ചി മറൈന്‍ഡ്രൈവ് മൈതാനത്ത് ചേര്‍ന്ന ഡ് ഐ സി - എന്‍ സി പി ലയന സമ്മേളനത്തില്‍ കെ മുരളിധരന്‍ ലയന പ്രഖ്യാപനം നടത്തി. എന്‍ സി പി യുടെ ത്രിവര്‍ണ്ണ പതാക കേന്ത്രവ്യോയാന മന്ത്രിയും എന്‍ സി പി നേതാവുമായ പ്രഫുള്‍ പട്ടേല്‍ മുരളിധരനു കൈമാറിയതോടെ ലയന പ്രക്രിയ പൂര്‍ത്തിയായി.


1 comment:
കൊടികള്‍ ഏറ്റു വാങ്ങാന്‍ മുരളിയുടെ ജീവിതം ഇനിയും ബാക്കി..
Post a Comment