Thursday, November 09, 2006

വീണിതാ കിടക്കുന്നു......

വീണിതാ കിടക്കുന്നു......
ഇറാഖ്‌ പ്രധാന വിഷയമാക്കി നടന്ന ഇടക്കാല തെരഞ്ഞടുപ്പില്‍ പ്രസിഡണ്ട്‌ ജോര്‍ജ്ജ്‌ ബുഷിന്റെ യുദ്ധ ഭ്രാന്തന്‍ വാഴ്ചക്ക്‌ അമേരിക്കന്‍ ജനത കനത്ത തിരിച്ചടി നല്‍കി.
യു എസ്‌ കോണ്‍ഗ്രസ്സിന്റെ ഇരു സഭകളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക്‌ കനത്ത പ്രഹരം ഏല്‍പിച്ചുകൊണ്ട്‌ ഡെമോക്രാറ്റിക്ക്‌ പാര്‍ട്ടി വന്‍ ഭൂരിപക്ഷം നേടി

1 comment:

Sreejith K. said...

കൂട്ടുകാരേ, ബ്ലോഗ് സെന്റ് അഡ്രസ്സ് പിന്മൊഴികള്‍ എന്ന്‍ കൊടുത്തിരുക്കുന്നത് മാറ്റുമോ. നിങ്ങളുടെ പോസ്റ്റുകള്‍ മുഴുവനും പിന്മൊഴികളില്‍ വരുന്നത് അത്ര സുഖകരമായി തോന്നുന്നില്ല.